Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2016 4:39 AM IST Updated On
date_range 8 Dec 2017 12:32 AM ISTസുവര്‍ണ ചകോര ചര്‍ച്ചയില്‍ ക്ലാഷും സിങ്കും കോള്‍ഡ് ഓഫ് കലന്ദറും
text_fieldsbookmark_border
തിരുവനന്തപുരം: സുവര്‍ണ ചകോരം ആര്‍ക്കൊപ്പമാകും എന്ന ചര്‍ച്ചയാണ് മേളയുടെ അവസാന ദിവസങ്ങളില്‍ തിയറ്ററുകളുടെ പരിസരങ്ങളില്‍ നടന്നത്. ഈജിപ്ഷ്യന്‍ ചിത്രമായ ക്ളാഷ്, തുര്‍ക്കിയില്‍ നിന്നുള്ള കോള്‍ഡ് ഓഫ് കലന്ദര്‍, സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള ‘സിങ്ക്’, ചൈനയില്‍ നിന്നുള്ള ‘നൈഫ് ഇന്‍ ദ ക്ളിയര്‍ വാട്ടര്‍’ എന്നിങ്ങനെ ചര്‍ച്ച നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story