Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐ.എഫ്.എഫ്.കെ: മീഡിയ...

ഐ.എഫ്.എഫ്.കെ: മീഡിയ രജിസ്ട്രേഷന്‍ ഇന്നു മുതല്‍

text_fields
bookmark_border
ഐ.എഫ്.എഫ്.കെ: മീഡിയ രജിസ്ട്രേഷന്‍ ഇന്നു മുതല്‍
cancel

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍െറ (ഐ.എഫ്.എഫ്.കെ) മീഡിയ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റായ www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവക്ക് രജിസ്ട്രേഷന് അര്‍ഹതയുണ്ട്. മീഡിയ ഹെഡ്/ചീഫ് എഡിറ്റര്‍/തിരുവനന്തപുരം ബ്യൂറോ ചീഫ് നിര്‍ദേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും പാസ് അനുവദിക്കുക.

ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്നുകൂടി അവസരം
തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് വെള്ളിയാഴ്ച കൂടി അവസരം. www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2016
News Summary - iffk 2016
Next Story