Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 11:11 PM GMT Updated On
date_range 7 Dec 2017 9:48 PM GMTശബ്ദലേഖനത്തിന്റെ സാധ്യത പരിചയപ്പെടുത്താൻ റസൂല്‍ പൂക്കുട്ടിയും
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ‘തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച ഒമ്പതിന് വൈകീട്ട് 3.30ന് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് ശില്പശാല നടത്തുക.
ആംഖോം ദേഖി, ന്യൂട്ടണ്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവും മുംബൈ ആസ്ഥാനമായ ദൃശ്യം ഫിലിംസിെൻറ സ്ഥാപകനുമായ മനീഷ് മുന്ദ്ര, ദേശീയ അവാര്‍ഡ് ജേതാവായ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ബിശ്വദീപ് ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story