Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 1:18 PM GMT Updated On
date_range 28 Nov 2017 1:18 PM GMTസ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം -ജോയ് മാത്യു
text_fieldsbookmark_border
ഹാദിയ വിഷയത്തിൽ അഭിപ്രായപ്രകടനവുമായി നടൻ ജോയ് മാത്യു. അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ . എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്‍റെ ഉറക്കം കെടുത്തുന്ന ചിന്ത നിങ്ങളുടേയോ എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
![Joy-Mathew Joy-Mathew](https://www.madhyamam.com/sites/default/files/Joy-Mathew.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story