Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2017 10:51 PM GMT Updated On
date_range 2 April 2017 10:51 PM GMTകലാഭവൻ മണിയുടെ സഹോദരൻ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. മണിയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story