Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഉലകനായകൻ@61

ഉലകനായകൻ@61

text_fields
bookmark_border
ഉലകനായകൻ@61
cancel

ചെന്നൈ: ഉലകനായകൻ കമലഹാസന്​ ഇന്ന്​ 61ാം പിറന്നാൾ. ത​െൻറ 61ാം പിറന്നാൾ ആഘോഷിക്കരുതെന്നും ജയലളിതക്കു​​േവണ്ടി പ്രാർഥിക്കണമെന്നും​ കമലഹാസൻ ആരാധകരോട്​ അഭ്യർഥിച്ചു. സിനിമയുടെ സമസ്​ത മേഖലകളും കീഴടക്കിയ അദ്ദേഹത്തെ ജനങ്ങൾ മനസിൽ ഉലകനായകനായി പ്രതിഷ്​ഠിച്ചിരിക്കുകയാണ്​.  

1959 മുതൽ ബാലതാരമായി സിനിമയിൽ വന്ന്​ 1975 ൽ ഇറങ്ങിയ അപൂർവ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല ഹാസ​െൻറ പുതിയ സിനിമ സഭാഷ്​ നായിഡു, ദശാവതാരം 2 എന്നിവ ഉടൻ പുറത്തിറങ്ങുമെന്ന്​ പ്രതീക്ഷിക്കുന്നു.

അദ്ദേഹം മൂന്നാമത്തെ ജീവിത പങ്കാളിയായിരുന്ന ഗൗതമിയുമായി 13 വർഷം നീണ്ട ബന്ധം വേർ പിരിഞ്ഞത്​ ദിവസങ്ങൾക്ക്​ മുമ്പാണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanhamal hassan's birth day
News Summary - kamal hassan
Next Story