Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അമ്മ'ക്കെതിരെ ആർ....

'അമ്മ'ക്കെതിരെ ആർ. ബാലകൃഷ്ണപിള്ള

text_fields
bookmark_border
അമ്മക്കെതിരെ ആർ. ബാലകൃഷ്ണപിള്ള
cancel

തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ യോഗത്തിൽ നടന്നത് ജനാധിപത്യ വിരുദ്ധ പ്രവൃത്തിയെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. കൂകി വിളിക്കുന്നത് എത്ര വലിയ താരമായാലും ശരിയല്ല. കെ.ബി ഗണേഷ് കുമാർ അപമര്യാദയായി പെരുമാറിയിട്ടില്ലന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

‘അ​മ്മ’​യു​ടെ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​നമാണ് താ​ര​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്​​പോ​രി​ന്​ വേ​ദി​യാ​യത്. ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ്​ താ​ര​ങ്ങ​ളെ ചൊ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി എം.​എ​ൽ.​എ​മാ​ർ കൂ​ടി​യാ​യ മു​കേ​ഷും ഗ​ണേ​ഷ്​​കു​മാ​റും രോ​ഷം നി​റ​ഞ്ഞ മ​റു​പ​ടി​ക​ളു​മാ​യി മാ​ധ്യ​മ​ങ്ങ​ളെ നേ​രി​ട്ട​പ്പോ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും മൗ​നം പാ​ലി​ച്ചു. 

എം.​എ​ൽ.​എ​മാ​ർ കൂ​ടി​യാ​യ താരങ്ങളുടെ പ്രതികരണങ്ങൾ വലിയ വിമർശനങ്ങൾക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress bammamalayalam newsmovies newsr balakrishnapila
News Summary - kerala congress b chairman r balakrishnapila critise amma meeting issues
Next Story