Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനുഷ്​കക്ക്​...

അനുഷ്​കക്ക്​ കോഹ്​ലിയുടെ വിവാഹ വാഗ്​ദാനമെന്ന്​; പരസ്യ ചിത്രം വൈറലാകുന്നു

text_fields
bookmark_border
Anushka-And-Kohli
cancel

ന്യൂഡൽഹി: വിരാട്​ കോഹ്​ലി- അനുഷ്​ക ശർമ വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇരുവരും അഭിനയിച്ച പരസ്യചിത്രം ​ൈവറലാകുന്നു. വസ്​ത്രശാലയുടെ പരസ്യമാണ്​ താരങ്ങളുടെ വിവാഹത്തെ കുറിച്ച്​ ചർച്ചകൾ സജീവമാക്കിയത്​. 

ഒരു വിവാഹ ചടങ്ങിൽ പ​െങ്കടുക്കുന്ന അനുഷ്​കയും കോഹ്​ലിയുമാണ്​ ചിത്രത്തിൽ. വിവാഹിതരാകുന്ന വധൂവരൻമാർ എന്തായിരിക്കും പരസ്​പരം വാഗ്​ദാനം നൽകുന്നെതന്ന്​ ഉൗഹിക്കുകയാണ്​ ജോഡികൾ. 

ഇൗ ഉൗഹക്കളി യഥാർഥത്തിൽ ഇരുവരുടെയും വിവാഹത്തിലേക്ക്​ വിരൽ ചൂണ്ടുന്നതാണെന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advertisementanushka sharmamalayalam newsmovie newsWedding VowsVirat Kohli
News Summary - Kohli's Wedding Vows To Anushka - Movie News
Next Story