Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്നസെന്‍റും മുകേഷും...

ഇന്നസെന്‍റും മുകേഷും ഗണേഷും 'അമ്മ'യിലെ പദവികൾ ഒഴിയണം -ചെറിയാൻ ഫിലിപ്പ് 

text_fields
bookmark_border
ഇന്നസെന്‍റും മുകേഷും ഗണേഷും അമ്മയിലെ പദവികൾ ഒഴിയണം -ചെറിയാൻ ഫിലിപ്പ് 
cancel

കോഴിക്കോട്: ഇടതുപക്ഷ ജനപ്രതിനിധികളായ സിനിമ താരങ്ങൾ ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിലെ പദവികൾ ഒഴിയണമെന്ന് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

"ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് കുമാർ എന്നിവർ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം. വിവാദങ്ങളിൽ നിന്നും മാറി നിൽകണം". -എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്. 

എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് എം.പിയായ ഇന്നസെന്‍റ് അങ്കമാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലെത്തിയത്. മുകേഷ് കൊല്ലത്ത് നിന്നും സി.പി.എം ടിക്കറ്റിലും കെ.ബി ഗണേഷ് കുമാർ പത്തനാപുരം നിയോജക മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായുമാണ് നിയമസഭാംഗമായത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocentcherian philipKB Ganesh kumarActor Mukeshmalayalam newsmovies newsamma leadershipldf represent
News Summary - ldf represents innocent, mukesh and ganesh kumar resigned amma leadership cherian philip movies news malayalam news | madhyamam
Next Story