Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2017 8:07 PM GMT Updated On
date_range 25 Dec 2017 8:07 PM GMTപുതിയ ലുക്കിൽ മോഹൻലാലിന്‍റെ ക്രിസ്മസ്, നവവത്സര ആശംസകൾ
text_fieldsbookmark_border
ക്രിസ്മസിന് ചിത്രമില്ലെങ്കിലും മോഹൻലാൽ ആരാധകർ സന്തോഷത്തിലാണ്. കാരണം ഒടിയൻ തന്നെയാണ്. ഒടിയൻ ലുക്കിലുള്ള താരത്തിന്‍റെ ക്രിസ്മസ്, നവവത്സര ആശംസയാണ് ഇന്ന് സാമൂഹിക മാധ്യമത്തിലെ ചർച്ച. ക്രിസ്മസ് ട്രീയോടൊപ്പം നിൽക്കുന്ന വിഡിയോയാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story