Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിലമ്പൂർ ചലച്ചിത്രമേള...

നിലമ്പൂർ ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുതെന്ന് മുസ് ലിം ലീഗ്

text_fields
bookmark_border
നിലമ്പൂർ ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുതെന്ന് മുസ് ലിം ലീഗ്
cancel

മലപ്പുറം: വെള്ളിയാഴ്ച മുതല്‍ നിലമ്പൂരില്‍ നടത്താനിരിക്കുന്ന അന്താരാഷ്​ട്ര ചലച്ചിത്രമേള സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. അക്കാദമി ചെയര്‍മാനായ കമൽ സർക്കാർ പ്രതിനിധി കൂടിയാണ്.

മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പെരുമാറ്റച്ചട്ടം ബാധകമാണ്​. മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം ഒരു അനിവാര്യതയല്ല. ഇതു പരിഗണിച്ചാണ്​ ഈ ആവശ്യമുന്നയിക്കുന്നതെന്ന് ലീഗ്​ മലപ്പുറം ജില്ല ജന. സെക്രട്ടറി കെ.എൻ.എ. ഖാദർ ജില്ല കലക്ടർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilambur film festivaldirector kamal
News Summary - nilambur film festival director kamal
Next Story