Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2017 9:56 PM GMT Updated On
date_range 16 Nov 2017 9:56 PM GMTകമലഹാസനെതിരെ കേസെടുത്തില്ലെന്ന്; കോടതി വിശദീകരണം തേടി
text_fieldsbookmark_border
കോയമ്പത്തൂർ: കമലഹാസനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഒരാഴ്ചക്കകം മറുപടി നൽകാൻ ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് മദ്രാസ് ഹൈകോടതി ജസ്റ്റിസ് എം.എസ്. രമേശ് നോട്ടീസയച്ചു. ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന തരത്തിൽ തമിഴ് ആഴ്ചപ്പതിപ്പിൽ വന്ന കമലഹാസെൻറ അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവരാജൻ എന്നയാളാണ് പരാതി നൽകിയത്. നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story