Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപത്മാവത്: നിർമാതാക്കൾ...

പത്മാവത്: നിർമാതാക്കൾ സുപ്രീംകോടതിയിൽ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: സ​ഞ്​​ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം പ​ത്മാ​വ​തി‍​െൻറ നി​രോ​ധ​ന​ത്തി​നെ​തി​രെ ചി​ത്ര​ത്തി‍​െൻറ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ചീ​ഫ് ജ​സ്​​റ്റി​സ് ദീ​പ​ക് മി​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക​ർ, ഡി.​വൈ ച​ന്ദ്ര​ചൂ​ഢ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.  ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി  രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ചി​ത്ര​ത്തി‍​െൻറ പ്ര​ദ​ർ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. ര​ജ​പു​ത്​ വി​ഭാ​ഗ​ത്തി​​െൻറ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ചി​ത്രം ഇൗ ​മാ​സം 25നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonepadmavatimalayalam newsmovie newspadmavat
News Summary - Padmaavat Producers Knock on Supreme Court Door After Ban by States-Movie News
Next Story