Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമേജർ രവിയുടെ...

മേജർ രവിയുടെ സ്​ഥാപനത്തി​നെതിരെ വിദ്യാർഥികളുടെ പരാതി

text_fields
bookmark_border
Major-Ravi
cancel

മലപ്പുറം: മേജർ രവിയുടെ ഉടമസ്​ഥതയിലുള്ള നാഷനൽ അക്കാദമി ഒാഫ്​ പ്രീ-റിക്രൂട്ട്​മ​െൻറ്​ സ്​ഥാപനത്തിനെതിരെ മലപ്പുറം പൊലീസിൽ പരാതി നൽകിയതായി വിദ്യാർഥികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം സ​െൻററിൽ 17,500 രൂപ അടച്ചാണ്​ നാഷനൽ ഡിഫൻസ്​ അക്കാദമി​ പ്രവേശനത്തിനുള്ള പരിശീലനം നൽകുമെന്ന ഉറപ്പിൽ ക്ലാസിന്​ ചേർന്നത്​.

മാസങ്ങളായി ക്ലാസോ പരിശീലനമോ ലഭിക്കുന്നില്ല. സ്​ഥാപക മേധാവികളെ ബന്ധപ്പെ​​െട്ടങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പലരുടെയും ഫോൺ ഒാഫായിരുന്നു. ഇതിനി​െട വിദ്യാർഥികൾ അറിയാതെ മലപ്പുറം സ​െൻറർ കോട്ടക്കലിലേക്ക്​ മാറ്റി. ഇതിനെതിരെ മാനേജ്​മ​െൻറിന്​ പരാതി നൽകിയെങ്കിലും മോശമായ മറുപടിയാണ്​ ലഭിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു.

എന്നാൽ, 2018 മാർച്ച്​ വരെയാണ്​ ഫ്രാ​ൈഞ്ചസിയുടെ കാലാവധിയെന്നും ഇപ്പോൾ മാനേജ്​മ​െൻറ്​ നേരിട്ടാണ്​ നടത്തുന്നതെന്നും വിദ്യാർഥികളെ അറിയിച്ചാണ്​ കോട്ടക്കലിലേക്ക്​ സ്​ഥാപനം മാറ്റിയതെന്നും നടത്തിപ്പുകാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmajor ravimalayalam newsPetition Against Institute
News Summary - Petition Against Major Ravi Institute -Kerala News
Next Story