Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപി​െൻറ  ഡി...

ദിലീപി​െൻറ  ഡി സിനിമാസ്​ പൂട്ടിയതിനെതിരെ ഹരജി 

text_fields
bookmark_border
D Cinemaas
cancel
കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ ചാ​ല​ക്കു​ടി​യി​​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​യ​റ്റ​ർ ഡി ​സി​നി​മാ​സ് ന​ഗ​ര​സ​ഭ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​തി​രെ സ​ഹോ​ദ​ര​ൻ അ​നൂ​പ് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. എ.​സി​ക്കു വേ​ണ്ടി ഉ​യ​ര്‍ന്ന എ​ച്ച്.​പി​യു​ള്ള മോ​ട്ടോ​ര്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ചു​വെ​ന്ന്​ കാ​ണി​ച്ചാ​ണു ന​ഗ​ര​സ​ഭ പ്ര​മേ​യം പാ​സാ​ക്കി തി​യ​റ്റ​ര്‍ പൂ​ട്ടി​ച്ച​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ്​ ഇ​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. നോ​ട്ടീ​സ് ന​ല്‍കി മ​ണി​ക്കൂ​റു​ക​ള്‍ക്ക​ക​മാ​യി​രു​ന്നു ന​ട​പ​ടി. 
ഇ​ത്ത​ര​മൊ​രു മോ​ട്ടോ​ര്‍ അ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ന​ഗ​ര​സ​ഭ​യു​ടെ എ​ൻ​ജി​നീ​യ​ര്‍ പ​രി​ശോ​ധി​ച്ചു റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടി​ല്ല. മോ​േ​​ട്ടാ​ർ നീ​ക്കാ​ന്‍ മു​ന്‍കൂ​ര്‍ നോ​ട്ടി​സ് കൊ​ടു​ത്തി​ട്ടു​മി​ല്ല. അ​നു​മ​തി​ക്കാ​യി ക​ഴി​ഞ്ഞ​മാ​സം ന​ഗ​ര​സ​ഭ​ക്ക്​ അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു സ്വീ​ക​രി​ച്ചി​ല്ല. തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ലൈ​സ​ൻ​സു​മു​െ​ണ്ട​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി ​െചാ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ച്ചേ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackD cinemaaspleaClosureDileep Case
News Summary - Plea agaist Closure of D cinemaas-Kerala News
Next Story