Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രിയങ്കയും നിക്​...

പ്രിയങ്കയും നിക്​ ജോനാസും വേർപിരിയുന്നു?

text_fields
bookmark_border
Priyanka-Chopra-Nick-Jonas
cancel

ന്യൂയോർക്​: അന്താരാഷ്​ട്ര മാധ്യമങ്ങൾ ആഘോഷപൂർവം കൊണ്ടാടിയ വിവാഹമായിരുന്നു ബോളിവുഡ്​ നടി പ്രിയങ്ക ചോപ് രയുടെയും ഹോളിവുഡ്​ ഗായകൻ നിക്​ ജോനാസി​ന്‍റെയും. വിവാഹത്തി​ന്‍റെ പേരിൽ പ്രിയങ്കക്കെതിരെ വംശീയാക്രമണം വരെയുണ്ടായി.

എന്നാൽ, ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പുറത്തു വിട്ടിരിക്കയാണ്​ അമേരിക്കൻ മാഗസിൻ. പരസ്​പരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ്​ ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതത്രെ.

താരങ്ങളുടെ കുടുംബം വാർത്തയോട്​ പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ ​നിക്കി​ന്‍റെയും വിവാഹം. വിവാഹ മോചനത്തിന്​ നിക്കി​ന്‍റെ കുടുംബമാണ്​ മുൻകൈയെടുക്കുന്നതെന്നും മാഗസിൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Chopramalayalam newsmovies newsNick Jonasdiverse
News Summary - Priyanka Chopra Nick Jonas diverse -Movies News
Next Story