Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപിന് ജാമ്യം...

ദിലീപിന് ജാമ്യം ലഭിച്ചതിൽ ഭയമില്ല; ഭാവി തെളിവുകൾ തീരുമാനിക്കട്ടെ -സുനിൽ കുമാർ

text_fields
bookmark_border
pulsar-suni
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ്​ ജയിൽമോചിതനായതിൽ ഭയമില്ലെന്നും കേസി​​െൻറ ഭാവി തെളിവുകൾ തീരുമാനിക്ക​െട്ടയെന്നും മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ റിമാൻഡ്​​ കാലാവധി അവസാനിച്ചതിനെത്തുടർന്ന്​ വെള്ളിയാഴ്​ച എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ്​ സുനി ഇങ്ങനെ പ്രതികരിച്ചത്​. 

മുതിർന്ന നടിയെ ആക്രമിച്ച കേസിൽ നേരത്തേ ഇയാൾക്ക്​ ജാമ്യം ലഭിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനാൽ ജയിലിൽ കഴിയുകയാണ്​. ഇതോടെയാണ്​ റിമാൻഡ്​​ കാലാവധി അവസാനിച്ചതിനെത്തുടർന്ന്​ വീണ്ടും ഹാജരാക്കിയത്​. റിമാൻഡ്​​ കോടതി ഇൗമാസം 20 വരെ നീട്ടി​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack casepulsar sunimalayalam newsmovie newsDileep CaseActor Dileep
News Summary - Pulsar Suni again Slams Dileep Actress Attack Case-Movie News
Next Story