Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗുസ്​തിക്കിടെ രാഖി...

ഗുസ്​തിക്കിടെ രാഖി സാവന്തിന്​ പരിക്ക്​

text_fields
bookmark_border
ഗുസ്​തിക്കിടെ രാഖി സാവന്തിന്​ പരിക്ക്​
cancel

ചണ്ഡിഗഢ്​: ഹരിയാന പഞ്ച്​കുളയിൽ നടന്ന വിനോദ ഗുസ്​തിക്കിടെ നടി രാഖി സാവന്തിന്​ പരിക്ക്​. തൗ ദേവി ലാൽ സ്​റ്റേഡിയത്തിൽ ഞായറാഴ്​ച നടന്ന കോണ്ടിന​​െൻറ്റൽ റസ്​ലിങ്​ എൻറർടെയ്​ന്​​െമൻറ്​ എന്ന പരിപാടിക്കിടെയാണ്​ രാഖിയെ എതിരാളി റിങ്ങിൽ അടിച്ചിട്ടത്​. പരിക്കേറ്റതിനെ തുടർന്ന്​ രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

എതിരാളി ഏറ്റുമുട്ടലിനു ക്ഷണിച്ചെങ്കിലും രാഖി റിങ്ങിൽ ഡാൻസ്​ കളിക്കുകയായിരുന്നു. രാഖിക്കൊപ്പം നൃത്തം ചവിട്ടിയ ഗുസ്​തിക്കാരിയുമായി ഇടക്ക്​ വാക്കേറ്റമുണ്ടാവുകയും അവർ രാഖിയെ തലകീഴായി മറിച്ച്​ നിലത്തടിക്കുകയുമായിരുന്നു. റിങ്ങിൽ വീണ അവർക്ക്​ എഴുന്നേക്കാൻ കഴിയാത്ത വിധം പരിക്കേറ്റു. തുടർന്ന്​ റിങ്ങിൽ നിന്നിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rakhi sawantpanchkulaWrestling show
News Summary - Rakhi Sawant injured in a wrestling show- India news
Next Story