Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 3:25 AM IST Updated On
date_range 13 May 2018 3:25 AM ISTരാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നത് കലാകാരന്‍റെ സ്വപ്നം -റസൂൽ പൂക്കുട്ടി
text_fieldsbookmark_border
നിലമ്പൂര്‍: രാഷ്ട്രപതിയിൽ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നത് ഏതൊരു കലാകാരെൻറയും സ്വപ്‌നമാണെന്നും ഇത്തവണ മാറ്റമുണ്ടായത് നടത്തിപ്പുകാരുടെ പിഴവാണെന്നും ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി. നിലമ്പൂരുമായി തനിക്ക് വളരെയധികം ആത്മബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂർ കോവിലകത്ത് മുറിയിലെ അരുൺ വർമ തെൻറ ദശാബ്ദങ്ങളായുള്ള സുഹൃത്താണ്.ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചശേഷംതന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് പാണക്കാട് ശിഹാബ് തങ്ങളാണ്. സുകുമാര്‍ അഴീക്കോട് തന്നെക്കുറിച്ച് മുഖപ്രസംഗം വരെ എഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിൽ മിഷന്‍ 2020ന് തുടക്കം കുറിക്കാനെത്തിയ അദ്ദേഹം ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story