Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൽമാൻഖാ​െൻറ ഗണേശ...

സൽമാൻഖാ​െൻറ ഗണേശ ചതുർത്ഥി ആഘോഷം VIDEO

text_fields
bookmark_border
സൽമാൻഖാ​െൻറ ഗണേശ ചതുർത്ഥി ആഘോഷം VIDEO
cancel

ബോളിവുഡ്​ നടൻ സൽമാൻഖാൻ സഹോദരി അർപിത ഖാൻ ശർമയുടെ വീട്ടി​ൽ ഗണേശ ചതുർത്ഥി ആഘോഷത്തി​െനത്തിയത്​ താമസിച്ച്​.  സാധാരണ സ്വന്തം ഫ്ലാറ്റിലാണ്​ ആഘോഷങ്ങൾ സംഘടിപ്പിക്കാറ്​. അർപിതക്ക്​ പുതിയ വീടെടുത്തപ്പോൾ ഇൗ വർഷം ഗണേശോത്​സവം അവിടെയാക​െട്ട എന്നു തീരുമാനിച്ചു. എന്നാൽ ഗണേശ വിഗ്രഹ നിമഞ്​ജന സമയത്ത്​ മാത്രമാണ്​ സൽമാൻ ഖാൻ എത്തിയത്​. 

ചടങ്ങിൽ പ്രിയങ്ക ചോപ്ര, സോനാക്ഷി സിൻഹ, കരിഷ്​മ കപൂർ, സൂരജ്​ പാഞ്ചോലി, ആശാ പരേഖ്​, ബിന്ദു, യൂലിയ വാൻടർ തുടങ്ങിയവർ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsmovie newsGanesh ChaturthyBollywood News
News Summary - Salman Khan Celebrate Ganesha Chaturthi - Movie News
Next Story