Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2017 9:58 PM IST Updated On
date_range 1 March 2017 9:58 PM ISTമലയാള സിനിമ മാഫിയകളുടെ പിടിയിലാണെന്ന പ്രചരണം ശരിയല്ല -സത്യൻ അന്തിക്കാട്
text_fieldsbookmark_border
തൃശൂർ: മലയാള സിനിമ മാഫിയകളുടെയും ക്രിമിനലുകളുടെയും പിടിയിലാണെന്ന പ്രചരണം ശരിയല്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് . നടി ആക്രമിക്കപ്പെട്ടതിന്‍റെ പേരിൽ മലയാള സിനിമയെ അടച്ചാക്ഷേപിക്കരുെതന്ന് അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പകരക്കാരനായി വന്ന ഒരു കുറ്റവാളി ചെയ്ത അതിക്രമമാണിത്. അതിനെ രാഷ്ട്രീയമായ മുതലെടുപ്പിന് പലരും ഉപയോഗിക്കുകയാണ്. അന്വേഷണം ശരിയായി നീങ്ങുന്നുവെന്നാണ് കരുതുന്നത്. ഈ അവസ്ഥയെ അതിജീവിച്ച് അഭിനയ രംഗത്ത് തുടരുന്ന നടിയുടെ ധീരതയെ പൊതു സമൂഹം അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story