ആന്റണിയായി ശശി തരൂർ, ക്ലിയോപാട്രയായി മീരാ നായർ
text_fieldsമികച്ച പാർലമെേൻററിയനും എഴുത്തുകാരനും പ്രാസംഗികനുമൊക്കെയാണ് ശശി തരൂർ എം.പി. എന്നാൽ, ട്വിറ്ററിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത വേറിട്ട ചിത്രത്തിലൂടെ താനൊരു അഭിനേ താവ് കൂടിയാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
1974ൽ ഡൽഹി സെൻറ് സ്റ്റീഫൻസ് കോള ജിൽ വിദ്യാർഥിയായിരിക്കെ ഷേക്സ്പിയർ സൊസൈറ്റിയുടെ ‘ആൻറണി ആൻഡ് ക്ലിയോപാട്ര’ നാടകത്തിലെ ദൃശ്യമാണ് പോസ്റ്റിലുള്ളത്. നാടകത്തിൽ സാക്ഷാൽ ആൻറണിയുടെ വേഷത്തിലാണ് തരൂർ.
തരൂരിെൻറ നായികയായി ക്ലിയോപാട്രയുടെ വേഷത്തിൽ അഭിനയിച്ചതാകട്ടെ പിൽക്കാലത്ത് പ്രസിദ്ധ സിനിമ സംവിധായികയായി മാറിയ മീരാ നായരും. നാടക പ്രവർത്തകൻ ആമിർ റാസാ ഹുസൈൻ, രാമു ദാമോദരൻ, ഗൗതം മുഖോപാധ്യായ, നോവലിസ്റ്റ് അമിതാവ്ഘോഷ് തുടങ്ങിയവരും അന്ന് ‘ആൻറണി ആൻഡ്ക്ലിയോപാട്ര’യിൽ വേഷമിട്ടിരുന്നു.
This classic b&w pic by Pablo Bartholomew of @MiraPagliNair & me in the St Stephen's College production of Shakespeare's "Antony & Cleopatra", 1974, turned into colour by @KS1729. The play also featured @GhoshAmitav, AmirRazaHusain &others who have gone on to major achievements. pic.twitter.com/MjYYMwDcXv
— Shashi Tharoor (@ShashiTharoor) November 15, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.