Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൗബിൻ വിവാഹിതനാകുന്നു;...

സൗബിൻ വിവാഹിതനാകുന്നു; ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

text_fields
bookmark_border
Soubin-Wedding
cancel

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിർ വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. മോതിരംമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 

ദുബൈയിലാണ് ജാമിയ പഠിച്ചു വളര്‍ന്നത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു. 

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ പറവ എന്ന ദുൽഖർ ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി. 
 നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ സൗബിന്‍ നായകനാകുന്നതിനിടെയാണ് വിവാഹ വാർത്തകൾ വരുന്നത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin Shahirmalayalam newsmovie newsWeedingNikah Photo
News Summary - Soubin Shahir Married Soon-Movie News
Next Story