ശ്രീദേവി: േകാൺഗ്രസിെൻറ അനുശോചന ട്വീറ്റിന് ട്രോൾമഴ
text_fieldsവിടപറഞ്ഞ മഹാനടി ശ്രീദേവിക്ക് അനുശോചനം നേർന്ന് കൊണ്ടുള്ള കോൺഗ്രസ്സ് പാർട്ടിയുടെ ഒൗദ്യോഗിക ട്വീറ്റിന് േട്രാൾ മഴ. നടി ശ്രീദേവിക്ക് രാജ്യത്തിെൻറ ആദരമായ പദ്മശ്രീ നൽകിയത് 2013ൽ യു.പി.എ സർകാറിെൻറ കാലത്താെണന്ന ട്വീറ്റിെൻറ അവസാനം ഭാഗമാണ് വിനയായത്.
ശ്രീദേവിയുടെ മരണത്തിൽ അതീവ ദു:ഖമുണ്ടെന്നും അവർ കാഴ്ച വെച്ച മഹത്തായ പ്രകടനങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അവരുടെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും കോൺഗ്രസ്സ് ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. കൂടെ ശ്രീദേവിക്ക് 2013ൽ യു.പി.എ സർകാറിെൻറ കാലത്ത് പദ്മശ്രീ പുരസ്കാരം നൽകിയതായും ട്വീറ്റിൽ പറയുന്നു.
ട്വീറ്റ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നടിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത്വന്നു. ശ്രീദേവിയുടെ ജനനം ജവഹർലാൽ നെഹ്റുവിെൻറ കാലത്താണെന്ന് കോൺഗ്രസ്സിനോട് പറയാൻ ഒരു ട്വിറ്ററാട്ടി ആവശ്യപ്പെട്ടു. ശ്രീദേവിക്ക് പദ്മപുരസ്കാരം നൽകിയതിൽ ഇന്ത്യക്കാർ മുഴുവൻ യു.പി.എ സർകാറിന് വോട്ട് ചെയ്യണമെന്നൊക്കെയാണ് മറ്റ് ട്വീറ്റുകൾ.
Was that 'by the UPA Govt' really necessary INC, in a condolence message? :( pic.twitter.com/BkgrYEKYCh
— Karthik (@beastoftraal) February 25, 2018
Also mention, she was born when Nehru was the prime-minister.
— Gabbbar (@GabbbarSingh) February 25, 2018
How an oldest party of country politicise death of legend #Sridevi .
— Parthsarthi Sharma (@pss1987) February 25, 2018
What is the use of mentioned awarded padmashri during UPA govt.
Sham !!!! https://t.co/Mn1KWAJaez
"She Was Awarded The Padma Shri By The UPA Govt In 2013". Are You Serious? Is That Line Even Necessary To Pay Tribute To A Legendary Actress? Please Stop Politicising The Death. You Guys Are Disgrace To Humanity. Shame On You Congress. #Sridevi #RIPSridevihttps://t.co/gdPHFEIWE4
— Sir Ravindra Jadeja (@SirJadeja) February 25, 2018
Dear @OfficeOfRG you make an award sound like a favour granted. More importantly, #PadmaAwards is an honour given by the country (hence, @rashtrapatibhvn) to its citizen - not by any political party. Shows Congress' sense of entitlement. By this tweet you have insulted #Sridevi
— GhoseSpot (@SandipGhose) February 25, 2018
Don't know about the name, but "Awarded padma shri by UPA" will be the 1st sentence written on her gravestone. #Sridevi #Congress https://t.co/FL48wNsPv0
— Mangalya Lakhia (@Mangalyalakhia) February 25, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.