Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 2:45 PM GMT Updated On
date_range 21 Aug 2018 2:45 PM GMTപുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുത് -സുരേഷ് ഗോപി
text_fieldsbookmark_border
തിരുവനന്തപുരം: ദുരിത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുതെന്ന് സുരേഷ് ഗോപി എം.പി . കേന്ദ്ര സർക്കാർ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളത്. ജനങ്ങളുടെ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അതിനായി കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story