Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2017 3:55 AM IST Updated On
date_range 9 April 2017 3:55 AM ISTദേശീയ അവാർഡ്: പ്രിയദർശൻ ഒത്തുകളിച്ചതായി തമിഴ് സംവിധായകൻ
text_fieldsbookmark_border
ചെന്നൈ: ദേശീയ അവാർഡ് നിർണയത്തിൽ ജൂറി ചെയർമാൻ പ്രിയദർശൻ ഒത്തുകളിച്ചെന്ന ആരോപണവുമായി പ്രമുഖ തമിഴ് സംവിധായകൻ എ.ആർ. മുരുകദാസ്. ഗജനി സിനിമയുടെ സംവിധായകനാണ് മുരുകദാസ്. പ്രിയദർശൻ പക്ഷപാതപരമായി പെരുമാറിയെന്നും ജൂറി അംഗങ്ങളെ സ്വാധീനിച്ചെന്നും മുരുകദാസ് ട്വിറ്ററിൽ ആരോപിച്ചു. ഒപ്പം പ്രവർത്തിച്ചവർക്ക് അവാർഡ് നൽകാൻ പ്രിയൻ താൽപര്യം കാണിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോപണം പ്രിയദർശൻ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story