Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപിന്‍റെ ഭൂമിയിലെ...

ദിലീപിന്‍റെ ഭൂമിയിലെ മരങ്ങൾ മുറിക്കാനുള്ള നീക്കം തടഞ്ഞു

text_fields
bookmark_border
dileep
cancel
മൂ​ല​മ​റ്റം: ന​ട​ൻ ദി​ലീ​പി​​െൻറ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ​പൊ​ലീ​സ്​ ത​ട​ഞ്ഞു. ​തൊ​ടു​പു​ഴ, വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ല്‍ കൈ​പ്പ മു​തി​യാ​മ​ല​യി​ലെ നാ​ലേ​ക്ക​ർ വ​രു​ന്ന ദി​ലീ​പി​​െൻറ ഭൂ​മി​യി​ലെ ര​ണ്ട്​ മാ​വാ​ണ്​ സ്ഥ​ലം നോ​ക്കി​ന​ട​ത്തി​പ്പു​കാ​ര​​െൻറ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​നീ​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ് മ​രം മു​റി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. കാ​ഞ്ഞാ​റി​ലെ ഭൂ​മി സം​ബ​ന്ധ​മാ​യി കേ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​രം മു​റി​ക്കാ​ൻ ത​ട​സ്സ​മി​ല്ലെ​ന്ന്​ വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslandmalayalam newstree cuttingActor Dileep
News Summary - tree cutting banned in Dileep Land -Kerala News
Next Story