Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 6:10 AM IST Updated On
date_range 22 May 2017 6:10 AM ISTമുത്തലാഖ് ക്രൂരത, നിർത്തലാക്കേണ്ടത് –ശബാന ആസ്മി
text_fieldsbookmark_border
ലുധിയാന(പഞ്ചാബ്): മുത്തലാഖ് ക്രൂരമാണെന്നും അത് മുസ്ലിംസ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പ്രമുഖ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി. മുസ്ലിംസ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. മുത്തലാഖ് ഇല്ലാതാക്കുന്ന കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടാകേണ്ടതില്ല. വിശുദ്ധ ഖുർആനിൽ എവിടെയും മുത്തലാഖ് അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story