Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘തീർച്ചയായും നിങ്ങളെ...

‘തീർച്ചയായും നിങ്ങളെ മിസ്​ ചെയ്യും’; ഋഷിക്കും ഇർഫാനും ആദരാഞ്​ജലിയുമായി യു.എസ്​ അംബാസഡർ

text_fields
bookmark_border
irfan-khan--rishi-kapoor.
cancel

വാഷിങ്​ടൺ: ബോളിവുഡ്​ ഇതിഹാസങ്ങളായ ഋഷി കപൂറി​​​​െൻറയും ഇർഫാൻ ഖാ​​​​​െൻറയും മരണത്തിൽ അഗാധ ദു:ഖം പ്രകടിപ്പിച്ച്​ മുതിർന്ന യു.എസ്​ നയതന്ത്ര പ്രതിനിധി ആലിസ്​ വെൽസ്​. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നിങ്ങളെ മിസ്​ ചെയ്യുമെന്നാണ്​ അവർ കുറിച്ചത്​. 

ഒരു ദിവസത്തെ ഇടവേളകളിലായി വിടപറഞ്ഞ രണ്ട്​ ബോളിവുഡ്​ ഇതിഹാസങ്ങൾ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയ നായകരാണവർ. തീർച്ചയായും നിങ്ങളെ ഞങ്ങൾ മിസ്​ ചെയ്യും.-അവർ ട്വീറ്റ്​ ചെയ്​തു. 

അർബുദത്തോട്​ പടപൊരുതിയാണ്​ ഇരു നടൻമാരും വിടവാങ്ങിയത്​. ഇർഫാൻഖാൻ ബുധനാഴ്​ചയും ഋഷി കപൂർ വ്യാഴാഴ്​ചയുമാണ്​ അന്തരിച്ചത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishi kapoorIrrfan Khanmalayalam newsmovies newsalice wells
News Summary - 'Will be truly missed': US diplomat Alice Wells condoles Rishi Kapoor, Irrfan Khan -Movies News
Next Story