Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറി​ലീ​സ്​ ചെ​യ്​​ത്​...

റി​ലീ​സ്​ ചെ​യ്​​ത്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 2.0വും ‘​ത​മി​ഴ്​ റോ​ക്കേ​ഴ്​​സ്​’ ചോ​ർ​ത്തി​

text_fields
bookmark_border
റി​ലീ​സ്​ ചെ​യ്​​ത്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 2.0വും ‘​ത​മി​ഴ്​ റോ​ക്കേ​ഴ്​​സ്​’ ചോ​ർ​ത്തി​
cancel
ചെ​ന്നൈ: റി​ലീ​സ്​ ചെ​യ്​​ത്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ര​ജ​നീ​കാ​ന്തി​​െൻറ സി​നി​മ​യാ​യ 2.0വും ‘​ത​മി​ഴ്​ റോ​ക്കേ​ഴ്​​സ്​’ ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണം. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്. റി​ലീ​സി​ന്​ മു​മ്പ്​​ 2.0 ചോ​ർ​ത്തു​മെ​ന്ന്​ ത​മി​ഴ്​ റോ​ക്കേ​ഴ്​​സ്​ ട്വി​റ്റ​റി​ലൂ​ടെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന്​ നി​ർ​മാ​താ​ക്ക​ൾ ബു​ധ​നാ​ഴ്​​ച മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സി​നി​മ വ്യ​വ​സാ​യ​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​ന്ന 37 ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ളു​ടെ കീ​ഴി​ലു​ള്ള 12,000ത്തി​ല​ധി​കം വെ​ബ്​​സൈ​റ്റു​ക​ൾ ത​ട​യ​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ എം. ​സു​ന്ദ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വെ​ബ്​​സൈ​റ്റു​ക​ൾ ത​മി​ഴ്​ റോ​ക്കേ​ഴ്​​സ്​ നി​യ​ന്ത്രി​ക്കു​ന്ന​വ​യാ​ണ്.

543 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച 2.0 സി​നി​മ ചോ​ർ​ത്താ​ൻ ത​മി​ഴ്​ റോ​ക്കേ​ഴ്​​സി​ന്​ ക​ഴി​ഞ്ഞ​ത്​ സി​നി​മ വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി​യി​ട്ടു​ണ്ട്. റി​ലീ​സ്​ ക​ഴി​ഞ്ഞ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം എ​ച്ച്.​ഡി പ്രി​ൻ​റു​ക​ൾ ത​മി​ഴ്​ റോ​ക്കേ​ഴ്​​സി​​െൻറ വെ​ബ്​​ൈ​സ​റ്റു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്​ സി​നി​മ നി​ർ​മാ​താ​ക്ക​ൾ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajinikanthmoviesmalayalam news2.0Tamilrockers
News Summary - 2.0 leaked on Tamilrockers- movies
Next Story