Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 4:40 AM IST Updated On
date_range 30 Sept 2017 4:40 AM ISTമാരി-2ൽ സായ്പല്ലവി നായിക; ടൊവിനോ വില്ലനാകും
text_fieldsbookmark_border
ധനുഷിെൻറ മാരി-2ൽ സായ്പല്ലവി നായികയാവും. ചിത്രത്തിെൻറ സംവിധായകൻ ബാലാജി മോഹനാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തിെൻറ യുവതാരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.എൽ വിജയ്യുടെ കരുവിന് ശേഷം സായ് നായികയാവുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാരി-2
അഭിയും അനുവും എന്ന ചിത്രത്തിന് ശേഷം ടൊവിനോ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി-2. മാരിയുടെ ആദ്യപതിപ്പിൽ വിജയ് യേശുദാസായിരുന്നു വില്ലൻ.
ഹോളിവുഡ് സിനിമയായ ദ എക്സ്ട്രാ ഒാർഡിനറി ജേർണി ഒാഫ് ഫക്കീർ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ് ഇപ്പോൾ. വേലയില്ല പട്ടതാരി 2 ആണ് ധനുഷിെൻറതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story