Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 9:18 PM IST Updated On
date_range 14 March 2017 9:23 PM ISTയന്തിരെൻറ സാറ്റലൈറ്റ് അവകാശം വിറ്റത് 110 കോടിക്ക്
text_fieldsbookmark_border
ചെന്നൈ: ഈ വര്‍ഷം റിലീസിനെത്തുന്ന യന്തിരന് 2 വിന് സാറ്റലൈറ്റ് തുകയായി ലഭിച്ചത് 110 കോടി. സീ ടീവിയാണ് ചിത്രത്തിെൻറ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ബാഹുബലിയുടെ 51 കോടി രൂപ എന്ന റെക്കോര്‍ഡാണ് ഇതോടെ തകർന്നത്.
ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story