Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 1:35 AM IST Updated On
date_range 21 Sept 2017 1:37 AM ISTമക്കൾ സെൽവന്‍റെ പുതിയ ചിത്രം 'കറുപ്പൻ'
text_fieldsbookmark_border
തമിഴിന്‍റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം 'കറുപ്പ'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആര്‍ പന്നീർസെല്‍വമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്യ, പശുപതി, ബോബി സിംഹ, ലിങ്ക, കാവേരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഡി ഇമ്മന്‍രെയാണ് സംഗീതം. ഈ മാസം 29ന് ചിത്രം റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story