Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:48 PM GMT Updated On
date_range 20 Oct 2017 11:48 PM GMTമെർസലിലെ രംഗങ്ങൾ നീക്കം നീക്കേണ്ടതില്ലെന്ന് പാ രഞ്ജിത്ത്
text_fieldsbookmark_border
വിജയ് ചിത്രമായ മെർസലിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന് കബാലി സംവിധായകൻ പാ രഞ്ജിത്ത്. മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ആ രംഗങ്ങളിൽ. പ്രേക്ഷകരിൽ നിന്ന് നല്ല പിന്തുണയാണ് രംഗങ്ങൾക്ക് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു.
ജി.എസ്.ടിയേയും ഡിജിറ്റൽ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങളാണ് മെർസലിൽ വിവാദമായത്. ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് തമിളിസൈ സൌന്ദർരാജാണ് സിനിമക്കെതിരെ ആദ്യം രംഗത്തെത്തിയത്. ജി.എസ്.ടിയും ഡിജിറ്റൽ ഇന്ത്യയും സംബന്ധിച്ച് ജനങ്ങളിൽ തെറ്റായ ധാരണയുണ്ടാക്കാനാണ് സിനിമയിലൂടെ വിജയ് ശ്രമിച്ചതെന്നും ഇത് രാഷ്ട്രീയ നീക്കമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story