Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവീട്ടിലിരുന്ന്​...

വീട്ടിലിരുന്ന്​ മാസ്​ക്​ തയാറാക്കണോ? ഇന്ദ്രൻസ്​ പഠിപ്പിച്ച്​ തരും

text_fields
bookmark_border
indrans
cancel

സിനിമയിൽ വസ്​ത്രാലങ്കാര മേഖലയിലൂടെ വന്ന്​ ഒടുവിൽ ദേശീയ അവാർഡ്​ വരെ നേടിയ നടനാണ്​ ഇന്ദ്രൻസ്​. ഈ കോവിഡ്​ കാലത ്ത്​ ഒരിക്കൽകൂടി തയ്യൽക്കാരനാവുകയാണ്​ അദ്ദേഹം. ലോകത്തെ കീഴ​ടക്കിയ മഹാമാരിയെ ചെറുക്കാൻ മാസ്​ക്​ തയാറാക്കുന ്നത്​ എങ്ങനെയെന്ന്​ പഠിപ്പിക്കുകയാണ്​ മലയാളത്തി​​െൻറ അനുഗ്രഹീത നടൻ.

കേരള ഡിസാസ്​റ്റർ ഹെൽപ്​ ഡെസ്​ക്​ തയാറാക്കിയ വീഡിയോയിലാണ്​ ഇന്ദ്രൻസ്​ വീണ്ടും തയ്യൽക്കാരനാകുന്നത്​. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്​ലറിങ്​ യൂനിറ്റിൽനിന്നാണ്​ മാസ്​ക്​ തയാറാക്കുന്നത്​​. ഒരു ലക്ഷത്തോളം മാസ്​ക്കുകൾ​ ജയിലിൽനിന്ന്​ തയാറാക്കിയിട്ടുണ്ട്​.

ബ്രേക്ക്​ ദെ ചെയിൻ ബോധവത്​കരണ ഭാഗമായി​ ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറലായി​. മമ്മുട്ടിയടക്കമുള്ള താരങ്ങൾ വീഡിയോ ഷെയർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indransmask making
News Summary - indrans teach how to make mask
Next Story