Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightതീ പടർന്ന് ഫലസ്തീൻ...

Photo of the day

തീ പടർന്ന് ഫലസ്തീൻ...
camera_alt

ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ ഒന്നാം വാർഷികത്തിൽ യു.എസ് തലസ്ഥാനമായ വാഷിങ്ടണിൽ വൈറ്റ്ഹൗസിനു സമീപം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സാമുവൽ മേന ജൂനിയർ എന്ന യു.എസ് പൗരൻ വംശഹത്യയിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയപ്പോൾ. കൈകളിൽ തീപടർന്ന ഉടൻ പൊലീസ് എത്തി അണച്ചതിനാൽ അത്യാഹിതം ഒഴിവായി. 

തീ പടർന്ന് ഫലസ്തീൻ...


TAGS:GazaUS mediaAmerican journalist