Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightഇലപൊഴിയും...

Photo of the day

cms college kottayam
camera_alt

ട്ടയം സി.എം.എസ്​ കോളജിൽ പഠനം പുനരാരംഭിച്ചപ്പോൾ

ഇലപൊഴിയും ശിശിരത്തിൽ...

പ്രണയവും കലഹവും സൗഹൃദങ്ങളുടെ കളിചിരികളും കലയുടെ ആരവങ്ങളും ഉയരാതെ കടന്നുപോയി ഒരു അധ്യയന വർഷം. വിഥ്യാർഥികളുടെ കാലടികൾ മാഞ്ഞു​ പോയ മുറ്റങ്ങൾ ഇല പൊഴിച്ചുമൂടി ശിശിരം. ഒടുവിൽ പരീക്ഷകൾക്കായി കലാലയം തുറന്നപ്പോൾ പൊഴിഞ്ഞുവീണ ഇലകൾക്ക്​ മുകളിലൂടെ നഷ്​ടമായ കോളജ്​ കാലത്തിന്‍റെ ഓർമകളും പേറി നടന്നു നീങ്ങുകയാണിവർ... കോട്ടയം സി.എം.എസ്​ കോളജിൽ നിന്നൊരു ദൃശ്യം.