Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightകനിവിന്‍റെ കൈനീട്ടം...

Photo of the day

കനിവിന്‍റെ കൈനീട്ടം...
camera_alt

കോ​വി​ഡും ക​ട​ൽ​ക്ഷോ​ഭ​വും ക​ന​ത്ത​തോ​ടെ കാ​ത്തു​നി​ന്ന് കൗ​തു​ക​ത്തോ​ടെ കൈ​വീ​ശുന്നവ​രെ​ല്ലാം തീ​രം​വി​ട്ടു. തീ​റ്റ തേ​ടി പ​തി​വാ​യി തീ​ര​ത്തെ​ത്താ​റു​ണ്ട് ഇൗ ​മ​യി​ൽ. കോ​വ​ളം ക​ട​ൽ​തീ​ര​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ തീ​റ്റ തേ​ടി​യ​ല​ഞ്ഞ മ​യി​ലി​ന് ക​നി​വു​തോ​ന്നി ബി​സ്ക​റ്റ് ന​ൽ​കു​ന്ന ക​ച്ച​വ​ട​ക്കാ​ര​ൻ

കനിവിന്‍റെ കൈനീട്ടം...

TAGS:Photo Of the DayTrivandrum Photo