Begin typing your search above and press return to search.
Photo of the day
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന ഈദ്ഗാഹ് ചിത്രങ്ങൾ
date_range 10 July 2022 3:31 PM IST
ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെൻററിൽ നടന്ന ഈദ് ഗാഹിന് ഇമാം ഷമീം സലാഹി നേതൃത്വം നൽകുന്നു (ഫോട്ടോ: പി. അഭിജിത്ത്)
തിരുവനന്തപുരം മണക്കാട് ഗവ സ്കൂളിൽ നടന്ന പെരുന്നാൾ നമസ്കാരം (ഫോട്ടോ: പി.ബി.ബിജു)
എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന വലിയ പെരുന്നാൾ നമസ്കാരം (ഫോട്ടോ: ബൈജു കൊടുവള്ളി)