ഉത്സവപ്പറമ്പിൽ നിന്ന് ഉത്സവപ്പറമ്പിലേക്കുള്ള യാത്രകൾക്കിടയിൽ ചെറുതുരുത്തി ഭാരതപ്പുഴയിൽ നീരാടി ക്ഷീണമകറ്റുന്ന കൊമ്പൻ പാമ്പാടി രാജൻ. പണ്ട് നീർച്ചാലായി കിടന്നിരുന്ന പുഴയിലിന്ന് തടയണയുടെ നിർമിതിയോടെ ജലം സമൃദ്ധം.