Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightതീരത്തടിഞ്ഞ്...

Photo of the day

തീരത്തടിഞ്ഞ്...
camera_alt

ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ര​ണ്ടാ​യി പി​ള​ർ​ന്ന ​ൈഫ​ബ​ർ വ​ള്ളം കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത്​ ക​ര​ക്ക​ടി​ഞ്ഞ​പ്പോ​ൾ. ബേ​പ്പൂ​ർ ഭാ​ഗ​ത്ത്​ ഞാ​യ​റാ​ഴ്​​ച രാ​ത്രി അ​പ​ക​ട​ത്തി​ൽ പെ​ട്ട എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ഫൈ​ബ​ർ വ​ള്ളം​ ​തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ക​ര​ക്ക​ടി​ഞ്ഞ​ത്. അ​ഞ്ച്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു  

തീരത്തടിഞ്ഞ്...

TAGS:Calicutfiber boat