ഗണേശോത്സവത്തോടനുബന്ധിച്ച് കടലാസിൽ ഗണേശ പ്രതിമകളുണ്ടാക്കുന്ന പ്ലസ്ടു വിദ്യാത്ഥിയായ ഹരീഷും ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രുതിയും. പരിസ്ഥിതി സൗഹൃദ സന്ദേശം പങ്കു വെക്കുന്നതിനാണ് ഇവർ ഇത്തരത്തിലുള്ള വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിന് സമീപം നിന്നുള്ള ദൃശ്യം.
പരിസ്ഥിതി സൗഹൃദ സന്ദേശവുമായി കടലാസിൽ ഗണേശ പ്രതിമകളുമായി ഹരീഷും ശ്രുതിയും