സ്വാതന്ത്യദിനം അടുത്തതോടെ ദേശീയ പതാകകൾക്കും ത്രിവർണ്ണ അലങ്കാര വസ്തുക്കൾക്കും പ്രിയമേറി. കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തൃശൂർ എരിഞ്ഞേരി അങ്ങാടിയിൽ നിന്നുള്ള ദൃശ്യം ചിത്രം: ജോൺസൺ വി. ചിറയത്ത്