Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightകോ​ഴി​ക്കോ​ട​ൻ...

Photo of the day

kozhikode beach
camera_alt

കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ​യും മി​ഠാ​യി​ത്തെ​രു​വും ബി​രി​യാ​ണി​യും ദേ ... ​ഇ​പ്പം ഒ​ട്ട​കം വ​രെ, അ​ങ്ങ​നെ പെ​രു​മ​ക​ളു​ടെ മ​ഴ​ന​ന​യാ​നെ​ത്തു​ന്ന​വ​ർ​ക്ക് മ​ലി​ന​മാ​യൊ​രു ബീ​ച്ചാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഈ ​മ​ലി​ന​ജ​ല​ത്തി​ൽ കു​ളി​ച്ച് മ​ട​ങ്ങു​ന്ന​ത് നി​ര​വ​ധി കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​രാ​ണ്. കോ​ഴി​ക്കോ​ട് ബീ​ച്ചി​ന്റെ പൂ​മു​ഖ​ത്തെ മാ​ലി​ന്യ​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ജ​നം-ചി​ത്രം ബി​മ​ൽ​ത​മ്പി

കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ​യും മി​ഠാ​യി​ത്തെ​രു​വും ബി​രി​യാ​ണി​യും ദേ ... ​ഇ​പ്പം ഒ​ട്ട​കവും


TAGS:CamelKozhikode News