Begin typing your search above and press return to search.
Photo of the day
പാലം പൊളി...
date_range 28 Sept 2020 10:39 AM IST
ബലക്ഷയത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപാലം പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചു തുടങ്ങി. എട്ടു മാസത്തിനകം പണി പൂർത്തിയാക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡി.എം.ആർ.സിക്കാണ് പുനർനിർമാണ ചുമതല.