Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightകൈതൊട്ടറിഞ്ഞു കൺമണിയെ

Photo of the day

കൈതൊട്ടറിഞ്ഞു കൺമണിയെ
camera_alt

മകന്‍റെ കൈകളുമായി വന്ന ബ​സ​വ​ന ഗൗ​ഡ​യുടെ കൈ​ക​ൾ ചേർത്തുപിടിച്ച് വിതുമ്പുന്ന കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി നേ​വി​സ് സാ​ജ​ൻ മാ​ത്യു​വി​ന്‍റെ മാ​താ​വ് ഷെ​റി​നും പി​താ​വ് സാ​ജ​ൻ മാ​ത്യുവും (ഇടത്ത്). ശസ്ത്രക്രിയ നടത്തിയ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ സെ​ന്‍റ​ർ ഫോ​ർ പ്ലാ​സ്റ്റി​ക് ആ​ൻ​ഡ്​ റീ ​ക​ൺ​സ്ട്ര​ക്റ്റി​വ് സ​ർ​ജ​റി വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഡോ. സുബ്രഹ്​മണ്യ അയ്യരാണ് സമീപം. മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഇ​രു​കൈ​യും വൈദ്യുതാഘാതമേറ്റ് കൈകൾ നഷ്ടമായ ക​ർ​ണാ​ട​ക ബെ​ല്ലാ​രിയിൽ റൈ​സ് മി​ല്ലി​ൽ ബോ​യി​ല​ർ ഓ​പ​റേ​റ്റ​റാ​യ ബ​സ​വ​ന ഗൗ​ഡ​ക്കാണ് ശസ്ത്രക്രിയയിലൂടെ മാ​റ്റി​വെ​ച്ചത്. ഫ്രാ​ൻ​സി​ൽ അ​ക്കൗ​ണ്ടി​ങ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ നേവിസ് അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചതോടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ക്കുകയായിരുന്നു.

TAGS:photo of the day