Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightനിറങ്ങളുടെ കാലം....

Photo of the day

നിറങ്ങളുടെ കാലം....
camera_alt

കൊടിതോരണങ്ങളും സ്ഥാനാർഥികളുടെ പോസ്​റ്ററുകളും വർണചിത്രങ്ങളും വഴിയോരങ്ങളിൽ നിറയുകയാണ്. തദ്ദേശ തെര​െഞ്ഞടുപ്പ് രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കെ ആലപ്പുഴ പുലയൻവഴി ജങ്​ഷനിലെ അപ്സര ഹോട്ടലി​െൻറ കണ്ണാടിക്കൂട്ടിലും വർണങ്ങളുടെ പ്രതിഫലനമെന്നോണം വെട്ട് മിഠായി നിറഞ്ഞപ്പോൾ. കൊടിയുടെ നിറങ്ങൾ രാഷ്​ട്രീയം തീരുമാനിക്കുന്ന ഈ കാലത്ത് കൗതുകമുണർത്തുകയാണീ കാഴ്ച  

നിറങ്ങളുടെ കാലം....


TAGS:kottayamphoto of the day