Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightസ്കൂൾ തുറന്നു, ദുരിതം...

Photo of the day

സ്കൂൾ തുറന്നു, ദുരിതം തുടരുന്നു...
camera_alt

പഠനം കഴിഞ്ഞു വീട്ടിൽ പോകാനെത്തിയ വിദ്യാർഥികളെ ബസിൽ കയറ്റാതെ പുറത്ത് നിർത്തിയിരിക്കുന്നു. നിയന്ത്രണങ്ങളെ തുടർന്ന് സ്കൂൾ ബസുകളില്ലാത്തതും വിദ്യാർത്ഥികൾക്ക് വിനയായി. തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്‌റ്റാൻഡിൽ നിന്നുള്ള കാഴ്ച്ച.

സ്കൂൾ തുറന്നു, ദുരിതം തുടരുന്നു...


TAGS:school bus