Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightപ്രാർത്ഥിക്കാൻ ഓരോ...

Photo of the day

പ്രാർത്ഥിക്കാൻ ഓരോ കാരണങ്ങൾ...
camera_alt

പ്രവേശനോത്സവത്തിന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മിഠായി ധൃതിയിൽ കഴിച്ച് തീരുമ്പോഴേക്കും പ്രാർത്ഥനാ ഗാനമെത്തി.. അപ്പൊപ്പിന്നെ കൈവിരലിലെ മധുരം നുണഞ്ഞിറക്കാതെ തരമില്ല. എറണാകുളം ഗവ.ഗേൾസ് എച്ച്എസ്എസിൽ നിന്ന്

പ്രാർത്ഥിക്കാൻ ഓരോ കാരണങ്ങൾ...


TAGS:School Re opening