Begin typing your search above and press return to search.
Photo of the day
camera_alt
അയ്യൻകാളി ഹാളിൽ ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വം എം.പിയും സൗഹൃദ സംഭാഷണത്തിൽ. ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ ലോകായുക്ത സർക്കാറിന് ക്ലീൻ ചീറ്റ് നൽകി വിധി വന്നശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത് -പി.ബി.ബിജു
ആശ്വാസ ചിരി...
date_range 14 Nov 2023 7:13 AM GMT